സര്‍വ്വദേവതാസ്തോത്രം.

" ബ്രഹ്മാണം  ശൂലപാണിം ഹരിമമരപതിം
ഭാസ്ക്കരം  സ്കന്ദമിന്ദും
വിഷ്ണും വഹ്നിം  ധനേശം വരുണമപി  യമാ
‍ധ‍മ്മമാര്യാഫണീന്ദ്രാ
ദേവാ൯ ദേവീസമേതാ ഗ്രഹമുനിപിതൃഗോ -
പക്ഷിനക്ഷത്ര വൃക്ഷാ൯
ത്രൈലോക്യസ്ഥാസമസ്താസകല പരിവൃഢാ‍     
വ്വഭൂത്യൈനമാമി . " 
                         
                വ്വദേവതകളെയും  ഒന്നിച്ച്  ഭജിക്കുന്ന
ഈ സ്തോത്രം നിത്യജപത്തിന്  ഉത്തമം .


സങ്കട ഹര ഗണേശസ്തോത്രം.



പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം.
ലംബോദരം പഞ്ചമം ച ഷഷ്ഠം  വികടമേവച
സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമംതുവിനായകം
ഏകാദശം ഗണപതിം ദ്വാദശംതു ഗജാനനം. 






വിദ്യാര്‍ത്ഥികള്‍ക്ക് സരസ്വതീമന്ത്രം.

                                     
സരസ്വതി  വിദ്യയുടെ ദേവിയാണ്.
പഠിക്കുന്ന  കുട്ടികള്‍  രാവിലെയും സന്ധ്യക്കും
കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം  പൊരുള്‍  
മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍ വിദ്യയും
യശസ്സും ഉണ്ടാകും. അലസത അകലും.

മന്ത്രം:
" ബുദ്ധിം ദേഹി യശോ ദേഹി
   കവിത്വം ദേഹി ദേഹി മേ 
   മൂത്വം സംഹര ദേവി
   ത്രാഹിമാം ശരണാഗതം. "

പൊരുള്‍:
ദേവി എനിക്ക്  ബുദ്ധി  നല്‍കൂ.പ്രശസ്തി നല്കൂ.
പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍  നിന്നെ 
ശരണാഗതി  പ്രാപിക്കുന്നു.

______________________________________________

" സരസ്വതി  നമസ്തുഭ്യം
   വരദേ കാമരൂപിണീം
   വിദ്യാരംഭം  കരിഷ്യാമി
   സിദ്ധിര്‍  ഭവതുമേസദാ. "

വരങ്ങളേകുന്ന  സരസ്വതീദേവി  നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍  തുടങ്ങുന്ന  എനിക്ക്
നീ വിജയം നല്‍കി സഹായിക്കേണമേ.
Related Posts Plugin for WordPress, Blogger...