ഭഗവതി സ്തുതി.


ദേഹി ദേഹി ധനം ദേഹി
ധനവര്‍ഷിണി ധനദേവതാ ധനം ദേഹി ദേഹി
ദേവി ദേവി ധനലക്ഷ്മീ ദേവി ധനം ദേഹി !
ദേഹി ദേഹി സ്വര്‍ണ്ണധാരിണീ !
മഹാലക്ഷ്മി അംശ സ്വര്‍ണ്ണ മഹാദേവി
ശംഖു ചക്രധാരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീ നാരായണീ കനകവര്‍ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകല യോഗ കടാക്ഷ ,ദുഃഖ, ദുഷ്ട ,
നിഗ്രഹ ധനം ദേഹി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ !

സ്വയംവര മന്ത്രം .


"ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗ ഭയങ്കരി യോഗ ഭയങ്കരി
സകലസ്ഥാവര ജംഗമസ്യമുഖഹൃദയം
മമ വശം ആകര്‍ഷയ ആകര്‍ഷയ സ്വാഹ"

പാര്‍വതീശ മന്ത്രം .


ദാമ്പത്യ ഭദ്രതയ്ക്കും പ്രേമസാഫല്യത്തിനും പാര്‍വതീശ മന്ത്രം .

ഓം ഹ്രീം യോഗിന്യൈ
യോഗവിദ്യായൈ
സര്‍വ്വസൂക്ഷ്മായൈ
ശാന്തിരൂപായൈ
ഹരപ്രിയങ്കര്യൈ ഭഗമാലിന്യൈ
ശ്രീരുദ്ര പ്രിയായൈ ഹ്രീം ഹ്രീം നമ:
Related Posts Plugin for WordPress, Blogger...