സ്വാമി അയ്യപ്പന്‍ - ഹരിവരാസനം .








ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


പ്രണയസത്യകം  പ്രാണനായകം
പ്രണതകല്പകം  സുപ്രഭാഞ്ചിതം
പ്രണവമന്ദിരം  കീര്‍ത്തനപ്രിയം

ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


തുരഗവാഹനം  സുന്ദരാനനം
വരഗദായുധം  വേദവര്‍ണി‍തം
ഗുരുകൃപാകരം  കീര്‍ത്തനപ്രിയം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


ത്രിഭുവനാര്‍ച്ചിതം  ദേവതാത്മകം
ത്രിനയനം പ്രഭും   ദിവ്യദേശികം 
ത്രിദശപൂജിതം  ചിന്തിതപ്രദം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


ഭവഭയാപഹം   ഭാവുകാവഹം
ഭുവനമോഹനം  ഭൂതിഭൂഷണം
ധവളവാഹനം  ദിവ്യവാരണം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


കളമൃദുസ്മിതം    സുന്ദരാനനം
കളഭകോമളം  ഗാത്രമോഹനം
കളഭകേസരി  വാജിവാഹനം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


ശ്രിതജനപ്രിയം  ചിന്തിതപ്രദം
ശ്രുതിവിഭൂഷണം  സാധുജീവനം
ശ്രുതിമനോഹരം  ഗീതലാലസം
ഹരിഹരാത്മജം  ദേവമാശ്രയേ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ 
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ ....

ശ്രീ ഗണനായകാഷ്ടകം.


ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം. 
മൌഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം
ബാലേന്ദുവിലസന്മൌലിം വന്ദേഹം ഗണനായകം.
അംബികാഹൃദയാനന്ദം മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്മത്തം  വന്ദേഹം ഗണനായകം.
ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം.
ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം. 
മൂഷികോത്തമമാരുഹ്യ  ദേവാസുരമഹാഹവേ
യോദ്ധുകാമം    മഹാവീര്യം വന്ദേഹം ഗണനായകം.
യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരൈസ്സദാ
സ്തൂയമാനം മഹാത്മാനം വന്ദേഹം ഗണനായകം.
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം.
ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര:
വിമുക്ത: സര്‍വ്വപാപേഭ്യോ രുദ്രലോകം സ ഗച്ഛതി.
      


ഗണപതി .

" ഓം  ഗം ഗണപതയെ നമ: "



ഓം  മഹാഗണപതയേ നമ:
ഓം  സുമുഖായ  നമ:
ഓം  ഏകദന്തായ  നമ:
ഓം  കപിലായ  നമ:
ഓം  ഗജകര്‍ണ്ണികായ  നമ:
ഓം  ലംബോദരായ  നമ:
ഓം  വികടായ  നമ:
ഓം  വിഘ്നരാജ്ഞേ നമ:
ഓം  ഗണാധിപായ  നമ:
ഓം  ധൂമകേതവേ  നമ:
ഓം  ഗണാദ്ധ്യക്ഷായ  നമ:
ഓം  ബാലചന്ദ്രായ  നമ:
ഓം  വക്രതുണ്ഡായ  നമ:
ഓം  ശൂര്‍പ്പകര്‍ണ്ണായ നമ:
ഓം  ഹേരംബായ  നമ:
ഓം  സ്കന്ദപൂര്‍വജായ നമ:
 ______________________________________
  
  (1)       ഗണപതീസരസ്വതീ -  

ക്ഷിപ്രപ്രസാദി  ഭഗവാന്‍ ഗണനായകോ മേ
വിഘ്നങ്ങള്‍തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വ്വത്രകാരിണി  സരസ്വതിദേവി  വന്നെന്‍ 
നാവില്‍കളിക്ക കുമുദേഷു  നിലാവുപോലെ.
_______________________________________
(2)

വക്രതുണ്ഡ  മഹാകായ
സൂര്യകോടി  സമപ്രഭ
നിര്‍വി‍ഘ്നം  കുരുമേ ദേവ 
സര്‍വ്വ കാര്യേഷു  സര്‍വ്വദാ.
________________________________________

(3)

ഗജാനനം ഭൂതഗണാധിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം 
ഉമാസുതം  ശോകവിനാശകാരണം 
നമാമി വിഘ്നേശ്വരപാദപങ്കജം
അഗജാനനപത്മാര്‍ക്കം ഗജാനനമഹര്‍ന്നിശം  
അനേകദം  തം  ഭക്താനാമേകദന്തമുപാസ്മഹേ.
__________________________________________

(4)

ശുക്ലാംബരധരം വിഷ്ണും 
ശശിവര്‍ണ്ണം ചതുര്‍ഭുജം       
പ്രസന്നവദനം ധ്യായേത് 
സര്‍വ്വവിഘ്നോപശാന്തയേ.
______________________________________

(5)

ആദിപൂജ്യം ഗണാദ്ധ്യക്ഷം
ഗൌരീപുത്രം  വിനായകം
മംഗളം  പരമം രൂപം
ശ്രീ ഗണേശം നമാമ്യഹം.
_________________________________________

(6)

നമസ്തേ ബ്രഹ്മ രൂപായ വിഷ്ണുരൂപായ തേ നമ:
നമസ്തേ രുദ്രരൂപായ കരിരൂപായ തേ നമ:
വിശ്വരൂപ സ്വരൂപായ നമസ്തേ ബ്രഹ്മചാരിണേ
ഭക്തപ്രിയായ ദേവായ നമസ്തുഭ്യം വിനായകം.


Related Posts Plugin for WordPress, Blogger...