ശ്രീദേവീ അഷ്ടകം. (സമ്പല്‍ സമൃദ്ധിക്ക്..)


ത്രിനേത്രാം  ശങ്കരീം  ഗuരീം
ഭോഗമോക്ഷപ്രദാം ശിവാം
മഹാമായാം ജഗദ്ബീജാം 
      ത്വാം ജഗദീശ്വരീം
 ശരണാഗത ജീവാനാം
സര്‍വ്വദുഃഖ  വിനാശിനീം
സുഖസമ്പദ്കരാം  നിത്യാം  
വന്ദേത്വം പ്രകൃതിം പരാം. 

ദ്വാദശാക്ഷരീ മന്ത്രം .









 
 
 
 
 

ശ്രീ ഗുരുവായൂരപ്പന്‍.





1.    ഹരേ ജഗന്നാഥന്‍ പരന്‍നാരായണന്‍      
      അരികത്തുണ്ടല്ലോ തുണയായെപ്പോഴും.
___________________________________

2.    ജഗന്നിവാസാ കരുണാമുരാരേ
      മുകുന്ദ ഭക്തപ്രിയ വാസുദേവാ      
      വരുന്ന രോഗങ്ങള്‍  അകന്നുപോകാന്‍
      വരം  തരേണെന്റെ ഗുരുവായൂരപ്പാ.
___________________________________

3.    ഗുരുവായൂര്‍   പുരാദീശാ
      പ്രസീദ   കരുണാകര      
      ഹിമാമവസ്ഥാ    സമ്പ്രാപ്താ
      അനാഥാകി  ഉപേക്ഷസ്സെ.
___________________________________

4.    ദേഹേന  വാ  ഹതധിയാ      
      ഹൃദയേന   വാചാ മോഹേന 
      മോഹന  തനോ   പവനാലയേശാ
      ആഹാമയാ  ഹൃദാമഹം സകലാപരാധം
      സ്നേഹാല്‍ ക്ഷമസ്വ കൃപയാ പരിപാഹിമാംശ.
_____________________________________

5.    മിന്നും പൊന്നിന്‍കിരീടം തരിവളകടകം
      കാഞ്ചി പൂഞ്ചേല  മാലാ   ധന്യ ശ്രീവത്സം
      കൌസ്തുഭമിടകലരും ചാരുതോരന്തരാളം
      ശംഖു ചക്രം ഗദാ പങ്കജമിതിവിലസും
      നാല് തൃക്കൈകളോടെ സങ്കീര്‍ണ്ണ ശ്യാമവര്‍ണ്ണം 
      ഹരിവപുരമയം  പുരയേന്മംഗളം  വാ.
_____________________________________

6.    യാ ത്വരാ ദ്രൌപദി ത്രാണേ,
      യാ ത്വരാ ഗജരക്ഷണേ,
      മൈയാര്‍ത്തേ കരുണാമൂര്‍ത്തേ      
      യാ ത്വരാ  കോ  ഗമത്  ഹരേ!
______________________________________

7.    ഗുരുവായൂര്‍  പുരാധീശാ
      കരുണാമൃത  സാഗര    
      പുരുഷോത്തമ   വൈകുണ്ഠ
      പ്രസീദ   കരുണാകര.  

ശ്രീമഹാലക്ഷ്മ്യഷ്ടകം .

നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി  നമോസ്തുതേ  
നമസ്തേ  ഗരുഡാരൂഢേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ  
സര്‍വ്വജ്ഞേ സര്‍വ്വവരദേ  സര്‍വ്വദുഷ്ടഭയങ്കരി
സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ  
സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!   
മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
ആദ്യന്തരഹിതേ  ദേവി ആദിശക്തി  മഹേശ്വരി !
യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ! 
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!  
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി  ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ! 
ശ്വേതാംബരധരേ ദേവി  നാനാലങ്കാരഭൂഷിതേ
ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ! 
മഹാലക്ഷ്മ്യഷ്ടകസ്തോത്രം യ: പഠേത് ഭക്തിമാന്നര:  
സര്‍വ്വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം.
മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ.

അഷ്ടലക്ഷ്മീ സ്തോത്രം .



1. ധനലക്ഷ്മി  
ധിമി ധിമി  ധിന്ധിമി  ധിന്ധിമി 
ദുന്ദുഭിനാദ   സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ  ഘുംഘുമ ഘുംഘുമ
ശംഖനിനാദ   സുവാദ്യനുതേ
വേദപുരാണേതിഹാസ  സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ  ഹേ  മധുസൂദന കാമിനി ! 
ധനലക്ഷ്മി രൂപിണി  പാലയമാം  .

2. ആദിലക്ഷ്മി  
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി !  ഹേമമയേ !     
മുനിഗണ മണ്ഡിത  മോക്ഷ പ്രദായിനി 
മഞ്ജുളഭാഷിണി  വേദനുതേ
പംകജവാസിനി  ദേവസുപൂജിത  
സദ്ഗുണവര്‍ഷിണി  ശാന്തിയുതേ
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ആദിലക്ഷ്മി ! സദാ  പാലയമാം .


 3. ധാന്യലക്ഷ്മി  
അയികലികല്മഷനാശിനി  കാമിനി
വൈദികരൂപിണി  വേദമയേ
ക്ഷീരസമുദ്ഭവ  മംഗളരൂപിണി
മന്ത്രനിവാസിനി !   മന്ത്രനുതേ !
മംഗളദായിനി  അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ  ജയ  ഹേ  മധുസൂദന  കാമിനി
ധാന്യലക്ഷ്മി സദാ പാലയമാം .


4. ധൈര്യലക്ഷ്മി  
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
 മന്ത്രസ്വരൂപിണി  മന്ത്രമയേ
സുരഗണപൂജിത  ശീഘ്രഫലപ്രദ 
ജ്ഞാനവികാസിനി  ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനി
സാധുജനാര്‍ച്ചിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.



5. ഗജലക്ഷ്മി  
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ  ശാസ്ത്രമയേ  
രഥഗജതുരംഗപദാതി  സമാവൃത
പരിജന  മണ്ഡിത ലോകനുതേ
ഹരിഹര  ബ്രഹ്മസുപൂജിത  സേവിത  
താപനിവാരണ പാദയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ഗജലക്ഷ്മി  രൂപിണി  പാലയമാം .


6. സന്താനലക്ഷ്മി  
അയികരിവാഹനമോഹിനിചക്രിണി
രാഗവിവര്‍ദ്ധിനി  ജ്ഞാനമയേ
ഗുണഗണവാരിധി  ലോകഹിതൈഷിണി 
സപ്തസ്വര ഭൂഷിതഗാനനുതേ  
സകലസുരാസുര  ദേവമുനീശ്വര
മാനവ  വന്ദിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന  കാമിനി
സന്താനലക്ഷ്മി സദാ  പാലയമാം .

7.ജയലക്ഷ്മി
ജയ  കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത  കുങ്കുമ  ധൂസര
ഭൂഷിത  വാസിത  വാദ്യനുതേ 
കനകധാരസ്തുതി  വൈഭവ വന്ദിത  
ശങ്കര  ദേശിക മാന്യപദേ
ജയ  ജയ ഹേ ! മധുസൂദന  കാമിനി
വിജയലക്ഷ്മി  സദാ  പാലയമാം .


8. വിദ്യാലക്ഷ്മി  
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത  കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത  ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ 
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
വിദ്യാലക്ഷ്മി  സദാ  പാലയമാം .









































ദേവീ മാഹാത്മ്യം.


യാ ദേവീ സര്‍വ്വഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ                    
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു 
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു 
ഛായാരൂപേണ  സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തിരൂപേണ സംസ്ഥിതാ     
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ  
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ശാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാരൂപേണ സംസ്ഥിതാ    
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു  
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു  
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു 
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


യാ ദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


ചിതിരൂപേണ യാ 
കൃസ്നമേതദ്വാപ്യസ്ഥിതാ  ജഗത്  
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
Related Posts Plugin for WordPress, Blogger...