ശ്രീ ഗുരുവായൂരപ്പന്‍.





1.    ഹരേ ജഗന്നാഥന്‍ പരന്‍നാരായണന്‍      
      അരികത്തുണ്ടല്ലോ തുണയായെപ്പോഴും.
___________________________________

2.    ജഗന്നിവാസാ കരുണാമുരാരേ
      മുകുന്ദ ഭക്തപ്രിയ വാസുദേവാ      
      വരുന്ന രോഗങ്ങള്‍  അകന്നുപോകാന്‍
      വരം  തരേണെന്റെ ഗുരുവായൂരപ്പാ.
___________________________________

3.    ഗുരുവായൂര്‍   പുരാദീശാ
      പ്രസീദ   കരുണാകര      
      ഹിമാമവസ്ഥാ    സമ്പ്രാപ്താ
      അനാഥാകി  ഉപേക്ഷസ്സെ.
___________________________________

4.    ദേഹേന  വാ  ഹതധിയാ      
      ഹൃദയേന   വാചാ മോഹേന 
      മോഹന  തനോ   പവനാലയേശാ
      ആഹാമയാ  ഹൃദാമഹം സകലാപരാധം
      സ്നേഹാല്‍ ക്ഷമസ്വ കൃപയാ പരിപാഹിമാംശ.
_____________________________________

5.    മിന്നും പൊന്നിന്‍കിരീടം തരിവളകടകം
      കാഞ്ചി പൂഞ്ചേല  മാലാ   ധന്യ ശ്രീവത്സം
      കൌസ്തുഭമിടകലരും ചാരുതോരന്തരാളം
      ശംഖു ചക്രം ഗദാ പങ്കജമിതിവിലസും
      നാല് തൃക്കൈകളോടെ സങ്കീര്‍ണ്ണ ശ്യാമവര്‍ണ്ണം 
      ഹരിവപുരമയം  പുരയേന്മംഗളം  വാ.
_____________________________________

6.    യാ ത്വരാ ദ്രൌപദി ത്രാണേ,
      യാ ത്വരാ ഗജരക്ഷണേ,
      മൈയാര്‍ത്തേ കരുണാമൂര്‍ത്തേ      
      യാ ത്വരാ  കോ  ഗമത്  ഹരേ!
______________________________________

7.    ഗുരുവായൂര്‍  പുരാധീശാ
      കരുണാമൃത  സാഗര    
      പുരുഷോത്തമ   വൈകുണ്ഠ
      പ്രസീദ   കരുണാകര.  

3 comments:

madhu said...

കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ:

madhu said...

കൃഷണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണാ ഗോവിന്ദ നാരായണാ ഹരേ !
അച്ചുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ !

Anonymous said...

കൃഷണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണാ ഗോവിന്ദ നാരായണാ ഹരേ !
അച്ചുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ !

Related Posts Plugin for WordPress, Blogger...