" ഓം ഗം ഗണപതയെ നമ: "
ഓം മഹാഗണപതയേ നമ:
ഓം സുമുഖായ നമ:
ഓം ഏകദന്തായ നമ:
ഓം കപിലായ നമ:
ഓം ഗജകര്‍ണ്ണികായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജ്ഞേ നമ:
ഓം ഗണാധിപായ നമ:
ഓം ധൂമകേതവേ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം ബാലചന്ദ്രായ നമ:
ഓം വക്രതുണ്ഡായ നമ:
ഓം ശൂര്‍പ്പകര്‍ണ്ണായ നമ:
ഓം ഹേരംബായ നമ:
ഓം സ്കന്ദപൂര്‍വജായ നമ:
______________________________________
(1) ഗണപതീസരസ്വതീ -
ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്നങ്ങള്‍തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വ്വത്രകാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍കളിക്ക കുമുദേഷു നിലാവുപോലെ.
_______________________________________
(2)
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ.
________________________________________
(3)
ഗജാനനം ഭൂതഗണാധിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം
അഗജാനനപത്മാര്‍ക്കം ഗജാനനമഹര്‍ന്നിശം
അനേകദം തം ഭക്താനാമേകദന്തമുപാസ്മഹേ.
__________________________________________
(4)
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്നോപശാന്തയേ.
______________________________________
(5)
ആദിപൂജ്യം ഗണാദ്ധ്യക്ഷം
ഗൌരീപുത്രം വിനായകം
ഗൌരീപുത്രം വിനായകം
മംഗളം പരമം രൂപം
ശ്രീ ഗണേശം നമാമ്യഹം.
_________________________________________
(6)
നമസ്തേ ബ്രഹ്മ രൂപായ വിഷ്ണുരൂപായ തേ നമ:
നമസ്തേ രുദ്രരൂപായ കരിരൂപായ തേ നമ:
വിശ്വരൂപ സ്വരൂപായ നമസ്തേ ബ്രഹ്മചാരിണേ
ഭക്തപ്രിയായ ദേവായ നമസ്തുഭ്യം വിനായകം.
No comments:
Post a Comment